Question: പറക്കും സിഖ് എന്നറിയപ്പെടുന്ന ഒളിമ്പ്യന്‍ മില്‍ഖാ സിംഗ് അന്തരിച്ച വര്‍ഷം
A. 2018
B. 2019
C. 2020
D. 2021
Similar Questions
2019 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കള്‍
A. ന്യൂസിലാന്‍ഡ്
B. ഓസ്ട്രേലിയ
C. ഇന്ത്യ
D. ഇംഗ്ലണ്ട്
ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
1) 1892 ല്‍ സ്വാമി വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ചു.
2) ചട്ടമ്പിസ്വാമികള്‍ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമര്‍പ്പിച്ചു.
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യാ ഗുരു